വാർഷിക പരീക്ഷ
2019-02-04കെ.ജി.വിഭാഗം
എൽ.കെ.ജി, യു.കെ.ജി ക്ലാസ്സുകളിലെ വാർഷിക പരീക്ഷ മാർച്ച് മാസം 6, 8, 11, 14 എന്നീ തീയതികളിൽ നടത്തുന്നതാണ്.
പ്രൈമറി വിഭാഗം
1 മുതൽ 4 വരെയുള്ള ക്ലാസ്സുകളിലെ വാർഷിക പരീക്ഷ മാർച്ച് മാസം 6, 8, 11, 14, 16, എന്നീ തീയതികളിൽ നടത്തുന്നതാണ്.
സെക്കന്ററി വിഭാഗം
8, 9 ക്ലാസ്സുകളിലെ വാർഷിക പരീക്ഷ ഫെബ്രുവരി 14ന് ആരംഭിച്ചു 25 – ന് അവസാനിക്കുന്നതും റിസൾട്ട് മാർച്ച് 1 -ആം തീയതി നല്കുന്നതാണ് .
സീനിയർ സെക്കന്ററി വിഭാഗം
11 -ആം ക്ലാസ്സിന്റെ വാർഷിക പരീക്ഷ ഫെബ്രുവരി 20 -ആം തീയതി അവസാനിക്കുന്നതും റിസൾട്ട് ഫെബ്രുവരി 25 ന് നല്കുന്നതുമാണ് .
Date Sheet of Examinations
Class XII | AISSCE:2019
Sl.No. | Date | Day | Subject |
---|---|---|---|
1 | 02.03.2019 | Saturday | English Core (301) |
2 | 05.03.2019 | Tuesday | Physics (042) |
3 | 06.03.2019 | Wednesday | Accountancy (055) |
4 | 08.03.2019 | Friday | Malayalam (112) |
5 | 09.03.2019 | Saturday | Hindi Core (302) |
6 | 12.03.2019 | Tuesday | Chemistry (043) |
7 | 14.03.2019 | Thursday | Business Studies (054) |
8 | 15.03.2019 | Friday | Biology (044) |
9 | 18.03.2019 | Monday | Mathematics (041) |
10 | 27.03.2019 | Wednesday | Economics (030) |
11 | 02.04.2019 | Tuesday | Computer Science (083) |
Class X | AISSE:2019
Sl.No. | Date | Day | Subject |
---|---|---|---|
1 | 05.03.2019 | Tuesday | Malayalam (012) |
2 | 07.03.2019 | Thursday | Mathematics (041) |
3 | 09.03.2019 | Saturday | Arabic (106) |
4 | 13.03.2019 | Wednesday | Science (086) |
5 | 19.03.2019 | Tuesday | Hindi-B (085) |
6 | 23.03.2019 | Saturday | English Commu. (101) |
7 | 27.03.2019 | Wednesday | Foundation of I.T (165) |
8 | 29.03.2019 | Friday | Social Science (087) |