വിദ്യാരംഭം 2019

2019-10-03

മാന്യരേ,
മുൻ വർഷങ്ങളിലെ പോലെ ഈ അദ്ധ്യായന വർഷവും സെന്റ് ജോൺസ് സ്കൂളിൽ വിദ്യാരംഭം കുറിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു. 2019 ഒക്ടോബർ 8-ആം തീയതി ചൊവ്വാഴ്ച രാവിലെ 6.30 മുതൽ 8.00 വരെ അഭിവന്ദ്യ ഡോ. സാമുവൽ മാർ ഐറേനിയോസ് തിരുമേനി കുട്ടികളെ ആദ്യാക്ഷരം കുറിപ്പിക്കുന്നു.

താല്പര്യമുള്ളവർ സ്കൂൾ ഓഫീസിൽ രജിസ്റ്റർ ചെയേണ്ടതാണ്.

ബന്ധപെട്ടേണ്ട ഫോൺ നമ്പർ : 0475-2272357